രാഷ്ട്രപതിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

വിദഗ്ധ പരിശോധനയ്ക്കായാണ് രാഷ്ട്രപതിയെ എയിംസിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു

Last Updated :20 January 2024, 8:42 am IST
Edited by :migrator

ന്യൂഡല്‍ഹി : സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്കായാണ് രാഷ്ട്രപതിയെ എയിംസിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. 

രാഷ്ട്രപതി നിരീക്ഷണത്തിലാണെന്നും, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൈനിക ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

നെഞ്ചുവേദനയും നെഞ്ചിലെ അസ്വസ്ഥകളും കാരണം ഇന്നലെയാണ് രാഷ്ട്രപതിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now