
News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

ഭോപ്പാല്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില് നിന്നും രസകരമായ ഒരു വാര്ത്തയാണ് സമൂഹമാധ്യമങ്ങളില് നിറഞ്ഞ് നില്ക്കുന്നത്. പ്രിയങ്ക ഗാന്ധിക്ക് പ്രവര്ത്തകര് നല്കിയ ബൊക്കെയാണ് താരം.
ഇന്ഡോറിലെ കോണ്ഗ്രസ് റാലിക്കിടെയാണ് സംഭവം. വേദിയില് നേതാക്കളുമായി ഫോട്ടോയ്ക്ക് പോസുചെയ്യുകയായിരുന്ന പ്രിയങ്കയ്ക്കരിലേക്ക് മറ്റൊരു നേതാവ് വന്ന് ബൊക്കെ കൊടുക്കുന്നു. പ്രിയങ്ക വേഗം അയാളില് നിന്ന് ബൊക്കെ വാങ്ങി. അപ്പോഴാണ് പ്രിയങ്ക ബൊക്കെയിലേക്ക് നോക്കിയപ്പോഴാണ് അതില് പൂക്കളില്ലെന്ന് മനസിലാക്കുന്നത്. ചിരിയോടെ പ്രിയങ്ക അത് കാണിച്ചു കൊടുത്തു. തൊട്ടടുത്ത് നിന്ന മറ്റൊരു നേതാവും ഇതു കണ്ട് ചിരിക്കുന്നുണ്ട്.
ഇതില് ഒന്നും ഇല്ലെന്ന രീതിയില് പ്രിയങ്ക നേതാവിനോട് പറയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
Congress leader welcomed Priyanka Gandhi on Stage with Bouquet but forgot flowerspic.twitter.com/1lhIC5rmVL
â Megh Updates (@MeghUpdates) November 6, 2023
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


