
News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കെ തെലങ്കാനയില് ഫലക്നുമ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്ക്ക് തീപിടിച്ചു. മൂന്ന് കോച്ചുകള് പൂര്ണമായി കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് ട്രെയിന് നിര്ത്തുകയായിരുന്നു. ബൊമ്മിപ്പള്ളിക്കും പാഗിടിപ്പള്ളിക്കും ഇടയില് വച്ചായിരുന്നു അപകടം.
യാത്രക്കാരെ അതിവേഗം ഇറക്കിയതിനാല് വന് അപകടമാണ് ഒഴിവയാത്. അപകടത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്ട്ടുകള്.
#WATCH | Telangana | Fire broke out on three coaches of Falaknuma Express between Bommaipally and Pagidipally, following which it was stopped. All passengers deboarded the train, no injuries reported. pic.twitter.com/QfOkvrOAST
â ANI (@ANI) July 7, 2023
കഴിഞ്ഞ മാസം ഒഡീഷയിലെ ബാലസോര് ജില്ലയില് മൂന്ന് ട്രെയിനുകള് കൂട്ടിയിടിച്ച് 280-ലധികം പേര് കൊല്ലപ്പെടുകയും 1,000-ത്തിലധികം ആളുകള്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

