
'കടുവയുടെ മുന്നില്‍ എസ് യുവി ഒന്നുമല്ല'; കടിച്ചുപിടിച്ച് വലിച്ചിഴച്ച് ശക്തിപ്രകടനം- വീഡിയോ
വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോയാണ് കടുവയുടെ ശക്തി വ്യക്തമാക്കുന്നത്
ഇന്ത്യന്‍ കാടുകളിലെ രാജാവ് ആരെന്ന് ചോദിച്ചാല്‍ ആദ്യം മനസിലേക്ക് വരുന്ന പേര് കടുവയുടേത് ആകും. കടുവയെ കാണുമ്പോള്‍ തന്നെ ആരിലും ഭയം തോന്നും. ഇപ്പോള്‍ കടുവയുടെ ശക്തി വെളിവാക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോയാണ് കടുവയുടെ ശക്തി വ്യക്തമാക്കുന്നത്. കടിച്ചുപിടിച്ച് കൊണ്ട് എസ് യുവി കാറിനെ പിന്നിലോട്ട് വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാറിന്റെ പിന്നിലെ ബമ്പറില്‍ കടിച്ചുപിടിച്ചാണ് കടുവയുടെ ശക്തിപ്രകടനം.
കര്‍ണാടകയിലെ ബനാര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വിനോദസഞ്ചാരികളാണ് വീഡിയോ പകര്‍ത്തിയത്.
Going around #Signal like wildfire. Apparently on the Ooty to Mysore Road near Theppakadu. Well, that car is a Xylo, so I guess Iâm not surprised heâs chewing on it. He probably shares my view that Mahindra cars are Deeeliciousss. pic.twitter.com/A2w7162oVU
â anand mahindra (@anandmahindra) December 30, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


