
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

റായ്പൂര്: പ്രായപുര്ത്തിയാകാത്ത ആണ്കുട്ടി പൊതുനിരത്തില് യുവാവിനെ കുത്തിക്കൊന്നു. ത്രികോണപ്രണയമാണ് കൊലയ്ക്ക് പിന്നില്. മൂത്തസഹോദരന്റെ പ്രേരണയെ തുടര്ന്നായിരുന്നു കൊലപാതകം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായാണ് പ്രചരിക്കുന്നത്.
നിനക്ക് ചെയ്യാനാവാന്നതെല്ലാം ചെയ്തോളൂ എന്ന് മൂത്തസഹോദരന് അനിയനോട് പറയുന്നത് വീഡിയോയില് കാണാം. രാഹുല് താണ്ടി എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. താണ്ടി സുഹൃത്തിനൊപ്പം ഇരിക്കുമ്പോള് പ്രതിയുടെ മൂത്തസഹോദരന് അയാളെ സമീപിച്ച് തിക്രപ്പാറിയിലേക്ക് ലിഫ്റ്റ് ആവശ്യപ്പെടുകയായിരുന്നു.
ലിഫ്റ്റ് നല്കിയതിന് പിന്നാലെ തിക്രപ്പാറയില് പ്രായപൂര്ത്തിയാകാത്ത സഹോദരന് കാത്തുനില്ക്കുകയായിരുന്നു. വണ്ടിയില് നിന്ന് വലിച്ചിഴച്ച് 17കാരന് കുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ മൂത്തസഹോദരന് വീഡിയോയില് പകര്ത്തുകയും ചെയ്തു. പ്രായപൂര്ത്തിയാകാത്ത കുട്ടി മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്്ട്ടുകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

