
വഴക്കിന് പിന്നാലെ ഭാര്യയുടെ തല വെട്ടിമാറ്റി 30കാരന്‍, അറസ്റ്റ്
ത്രിപുരയില്‍ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി
അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ഭാര്യയുടെ കൊലപാതകത്തില്‍ പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മദ്യത്തിന് അടിമയായ 30കാരന്‍ ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു.
ത്രിപുര ബെലോണിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.കുടുംബ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം.
30 വയസുള്ള സൗമിത്രയാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു യുവാവ്. വഴക്കിനെ തുടര്‍ന്ന് കുപിതനായ യുവാവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യയുടെ തല വെട്ടിമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയല്‍വാസികള്‍ ഉടനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്



