
News Now
ന്യൂഡൽഹി: 100-ാം ജന്മദിനത്തിൽ മുന് പ്രധാനമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന പി വി നരസിംഹറാവുവിനെ അനുസ്മരിക്കാതിരുന്നതിന് രാഹുല് ഗാന്ധിയെ വിമർശിച്ച് കേന്ദ്രസഹമന്ത്രി ജി കിഷന് റെഡ്ഡി. ഇത്തരം രാഷ്ട്രീയ അസ്പൃശ്യത നിര്ഭാഗ്യകരമാണെന്ന് ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
ജീവിതകാലം മുഴുവന് അടിമുടി കോണ്ഗ്രസുകാരനായിരുന്നു നരസിംഹറാവു എന്നും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഒരുകുടുംബാധിപത്യം ചവിട്ടിമെതിച്ചത് കാണുന്നത് വേദന നിറഞ്ഞതാണെന്നും കിഷന് റെഡ്ഡി കുറിച്ചു. നരസിംഹറാവുവിന് അനുസ്മരണം അര്പ്പിക്കാന് പോലും മറന്നുപോകുന്നത്ര തിരക്കിലാണ് രാഹുല് ഗാന്ധിയെന്നാണ് റെഡ്ഡിയുടെ വിമർശനം.
So busy is Shri @RahulGandhi that he has âforgotten" to pay tributes to Sri #PVNarasimhaRao Garu on his 100th Jayanti. Sri PVNR was a lifelong Congressman, yet appalling to see how one dynasty tramples over his legacy.
â G Kishan Reddy (@kishanreddybjp) June 28, 2021
Such political untouchability is distasteful & unfortunate. pic.twitter.com/zQTyt035E6
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







