ഉപരാഷ്ട്രപതിക്ക് കോവിഡ്; ഐസൊലേഷനില്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്. കോവിഡ് ബാധിച്ച കാര്യം ഉപരാഷ്ട്രപതി തന്നെയാണ് അറിയിച്ചത്.

ഹൈദരാബാദിലാണ് ഉപരാഷ്ട്രപതി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ തുടരുമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. 

താനുമായി ഈ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാനും കോവിഡ് ടെസ്റ്റിന് വിധേയനാകാനും ഉപരാഷ്ട്രപതി അഭ്യര്‍ഥിച്ചു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now