
കുളിക്കാനിറങ്ങിയ യുവതിയെ മുതല ജീവനോടെ കടിച്ചുതിന്നു; ദാരുണം; വീഡിയോ
35കാരിയായ ജ്യോത്സന റാണിയാണ് മരിച്ചത്.

ഭുവനേശ്വര്‍: നദിയില്‍ കുളിക്കാനിറങ്ങിയ യുവതിയെ ജീവനോടെ മുതല കടിച്ചു തിന്നു. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
35കാരിയായ ജ്യോത്സന റാണിയാണ് മരിച്ചത്. ബിരൂപ നദിയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല ആഴത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
Live video....... A crocodile killing women in jajpur Bari area odisha... #jajpur #bari #odisha #live pic.twitter.com/PnypFMgTyF
â Ajay kumar nath (@ajaynath550) August 16, 2023
മുതല സ്ത്രീയെ വലിച്ചിഴയ്ക്കുന്നതും ഭക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തിയാണ് നദിയില്‍ നിന്ന് മൃതദേഹഭാഗങ്ങള്‍ വീണ്ടെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



