
News Now
ഭോപാൽ: ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് മുസ്ലീം മതസ്തന് യുവാക്കളുടെ മർദനം. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മുസ്ലീം മതത്തിൽപ്പെട്ട ആളെ യുവാക്കൾ തടഞ്ഞുനിർത്തുന്നതും ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതോടെ വിളിച്ചാൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച് തട്ടിക്കയറുകയായിരുന്നു യുവാക്കൾ. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി ജയ് ശ്രീറാം വിളിക്കുകയായിരുന്നു അയാൾ.
Muslim Man In Ujjain Forced To Chant Jai Shri Ram,2 accused have been arrested under sections 323, 294, 331,153(A), 505(2),34 of IPC @ndtv@ndtvindia pic.twitter.com/wqiIi1Qfbz
â Anurag Dwary (@Anurag_Dwary) August 29, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






