
വെള്ള വസ്ത്രം ധരിച്ച രൂപം, 'പ്രേത'ഭീതിയില്‍ ഒരു നാട്- വീഡിയോ
വെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം കണ്ട് പരിഭ്രാന്തിയില്‍ ഒരു നാട്
ലക്നൗ: വെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം കണ്ട് പരിഭ്രാന്തിയില്‍ ഒരു നാട്. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പരിഭ്രാന്തി പരത്തുന്നത്. അലിഗഡിലെ റോഡില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീ രൂപം നടന്നുപോകുന്നതാണ് വീഡിയോ.
ഇത് സത്യമാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍, എഡിറ്റ് ചെയ്തതാണ് എന്നതാണ് മറുപക്ഷത്തിന്റെ നിലപാട്. ജനുവരി 24നാണ് അലിഗഡിലെ പ്രദേശവാസികളെ ഭീതിയിലാഴ്്ത്തിയ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ബന്നാദേവി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള രാജേന്ദ്ര നഗറില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
28 സെക്കന്‍ഡ് മാത്രമുള്ള ദൃശ്യത്തില്‍ വെള്ള വസ്ത്രം ധരിച്ച പ്രേതത്തെ പോലെ തോന്നിപ്പിക്കുന്ന രൂപം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് കാണാം. തുടര്‍ന്ന് നടന്നുപോകുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.
UP à¤à¤²à¥à¤à¤¢à¤¼ : CCTV मà¥à¤ à¤à¥à¤¦ हà¥à¤ à¤à¥à¤¤ à¤à¤¾ वà¥à¤¡à¤¿à¤¯à¥, वà¥à¤¡à¤¿à¤¯à¥ हॠरहा हॠसà¥à¤¶à¤² मà¥à¤¡à¤¿à¤¯à¤¾ पर वायरल, à¤à¥à¤¤ à¤à¤²à¤¾à¤à¥ मà¥à¤ बना हà¥à¤ हॠà¤à¤°à¥à¤à¤¾ à¤à¤¾ विषय, à¤à¤²à¥à¤à¤¢à¤¼ à¤à¥ बनà¥à¤¨à¤¾à¤¦à¥à¤µà¥ थाना à¤à¥à¤·à¥à¤¤à¥à¤° à¤à¥ नà¥à¤¯à¥ राà¤à¥à¤à¤¦à¥à¤° नà¤à¤° à¤à¤¾ बताया à¤à¤¾ रहा हॠवायरल वà¥à¤¡à¤¿à¤¯à¥à¥¤https://t.co/9qkBx39eXk pic.twitter.com/mbcFr0Kmk8
â Dinesh Kumar (@DineshKumarLive) January 24, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



