
കനത്ത മഴയില്‍ നാലുനില കെട്ടിടം നിലംപൊത്തി; വീഡിയോ
കെട്ടിടത്തില്‍ യൂക്കോ ബാങ്കിന്റെ ശാഖ, ഒരു ഹോട്ടല്‍, ഒരു ബാര്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഷിംല: കനത്ത മഴയില്‍ നാലുനില കെട്ടിടം നിലം പതിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയിലെ ചോപ്പാല്‍ മാര്‍ക്കറ്റിലെ കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് അപകടമുണ്ടായത്. കെട്ടിടത്തില്‍ യൂക്കോ ബാങ്കിന്റെ ശാഖ, ഒരു ഹോട്ടല്‍, ഒരു ബാര്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം തകരുന്നതിന്് മുന്‍പ് ആളുകളെ മാറ്റിയതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
#WATCH | Himachal Pradesh: A four-storey building collapsed in Chopal town in Shimla amid heavy rainfall. The building was already vacated by the local administration pic.twitter.com/FiJbCLty9r
â ANI (@ANI) July 9, 2022
സംസ്ഥാനത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി അതിശക്തമായ മഴയാണ് പെയ്തത്. പലയിടത്തും മണ്ണിടിച്ചിലും ഉണ്ടായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


