ടോള്പ്ലാസയലേക്ക് സിമന്റ് ട്രക്ക് ഇടിച്ചു കയറി; ഞൊടിയിടയില്‍ ജീവനക്കാരിയെ പുറത്തെത്തിച്ച് യുവതി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ
അമിത വേഗതയിലെത്തിയ സിമന്റ് ട്രക്ക് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറി.
ഡെറാഢൂണ്‍: അമിത വേഗതയിലെത്തിയ സിമന്റ് ട്രക്ക് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറി. ക്യാബിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരും ടോളില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിലുള്ളവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഉത്തരാഖണ്ഡ് ഡെറാഢൂണിലെ ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
അപകടത്തില്‍ ക്യാബിനില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു. ഉടന്‍ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ജോലിയിലുണ്ടായിരുന്ന മറ്റൊരു യുവതിയാണ് ക്യാബിനിലേക്ക് ഓടിയെത്തി ജീവനക്കാരിയെ രക്ഷിച്ചത്.
धà¥à¤¯à¤¾à¤¨ सॠदà¥à¤à¥à¤. दà¥à¤¹à¤°à¤¾à¤¦à¥à¤¨ à¤à¥ à¤à¥à¤² पà¥à¤²à¤¾à¤à¤¾ दà¥à¤°à¥à¤à¤à¤¨à¤¾ मà¥à¤ à¤à¤ यà¥à¤µà¤¤à¥ नॠà¤à¤ªà¤¨à¥ à¤à¤¾à¤¨ à¤à¥ परवाह à¤à¤¿à¤¯à¥ बà¤à¥à¤° बà¥à¤¥ à¤à¥ à¤à¤à¤¦à¤° मà¥à¤à¥à¤¦ à¤à¤°à¥à¤®à¥ à¤à¥ दà¥à¤¡à¤¼à¤à¤° बà¤à¤¾à¤¯à¤¾. pic.twitter.com/qZmn5BJZwu
â Awanish Sharan (@AwanishSharan) July 24, 2022
ക്യാബിനില്‍ ഇടിച്ചതിന് പിന്നാലെ ട്രക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടമുണ്ടായെന്ന് അറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


