News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

ജയ്പൂര്: രാജസ്ഥാനില് വിധവയ്ക്ക് നേരെ ഭര്തൃവീട്ടുകാരുടെ ആക്രമണം. മൂക്കും നാക്കും മുറിച്ചെടുത്തു. ബന്ധുവിനെ കല്യാണം കഴിക്കാനുള്ള ആവശ്യം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം.
ജയ്സാല്മറിലാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.കൂട്ടുപ്രതികള്ക്കായി തെരച്ചില് നടത്തുന്നതായും പൊലീസ് വ്യക്തമാക്കി.
ആറുവര്ഷം മുന്പായിരുന്നു 28കാരിയുടെ വിവാഹം. കല്യാണം കഴിഞ്ഞ് ഒരു വര്ഷം കഴിഞ്ഞപ്പോള് ഇവരുടെ ഭര്ത്താവ് മരിച്ചു. ഇതിന് ശേഷം ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന് ഭര്തൃവീട്ടുകാര് നിരന്തരം സമ്മര്ദ്ദം ചെലുത്തിയിരുന്നതായി പൊലീസ് പറയുന്നു.
ഭര്തൃവീട്ടുകാരുടെ ഈ ആവശ്യം 28കാരി തുടര്ച്ചയായി നിരാകരിച്ചതായി സഹോദരന് പറയുന്നു. തുടര്ന്ന് വീട്ടിലേക്ക് പോയ 28കാരിയെ, വീട്ടിലെത്തി ഭര്തൃവീട്ടുകാര് ആക്രമിക്കുകയായിരുന്നു. യുവതിയുടെ മൂക്കും നാക്കും അറുത്തെടുത്ത വീട്ടുകാര് കയ്യോടിച്ചതായും യുവതിയുടെ ബന്ധുക്കള് ആരോപിക്കുന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണത്തിന് ഇരയായതെന്നും യുവതിയുടെ സഹോദരന് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

