
സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ പുഴയിലേക്ക് തള്ളിയിട്ടു; യുവതിക്കെതിരെ പരാതി; വിഡിയോ വൈറല്‍
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കട്ലൂര്‍ ഗ്രാമത്തിലാണ് സംഭവം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ നവവരനെ ഭാര്യ നിറഞ്ഞൊഴുകുന്ന കൃഷ്ണനദിയിലേക്ക് തള്ളിയിട്ടു. മത്സ്യത്തൊഴിലാളികളാണ് യുവാവിനെ രക്ഷിച്ചത്. മനഃപൂര്‍വം തള്ളിയിട്ടതെന്നാണ് നവവരന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കട്ലൂര്‍ ഗ്രാമത്തിലാണ് സംഭവം സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായാണ് രാവിലെ കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തിയത്. ഇരുവരും ഫോട്ടോകള്‍ എടുത്തു. അതിനിടെ സെല്‍ഫി എടുക്കുന്നതിനിടെ ഭാര്യ മനഃപൂര്‍വം പുഴയിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ഭര്‍ത്താവ് തത്തപ്പ പറഞ്ഞു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഭാര്യ പറയുന്നത്.
യുവാവ് നദിയിലേക്ക് വീഴുന്നത് കണ്ട സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇയാളെ രക്ഷിച്ചത്. അതിനുപിന്നാലെ സംഭവത്തെ ചൊല്ലി ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരുടെയും മാതാപിതാക്കളെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ റായ്ച്ചൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
à°¸à±à°²à±à°«à± à°ªà±à°°à±à°¤à± à°à°°à±à°¤à°¨à± నదిలà±à°à°¿ à°¤à±à°¸à±à°¸à°¿à°¨ à°à°¾à°°à±à°¯?#Karnataka - #Telangana సరిహదà±à°¦à±à°²à± రాయà°à±à°°à± à°à°¿à°²à±à°²à°¾à°à± à°à±à°à°¦à°¿à°¨ తాతపà±à°ªà°¨à± à°à°¤à°¡à°¿ à°à°¾à°°à±à°¯ à°à±à°·à±à°£à°¾à°¨à°¦à°¿ వదà±à°¦à°à± à°¤à±à°¸à±à°à±à°³à±à°²à°¿à°à°¦à°¿.
— Tupaki (@tupaki_official) July 12, 2025
à°¸à±à°²à±à°«à± దిà°à±à°¤à± à°à°à±à°à°¸à°¾à°°à°¿à°à°¾ నదిలౠపడిపà±à°¯à°¿à°¨ à°à°°à±à°¤... à°à°¤à°¡à± à°à±à°à°¤à°¦à±à°°à° à°à±à°à±à°à±à°à±à°ªà±à°¯à°¿ à°¬à°à°¡à°°à°¾à°³à±à°² వదà±à°¦ à°à°à°¾à°¡à±.
à°¸à±à°¥à°¾à°¨à°¿à°à±à°²à± à°à°®à°¨à°¿à°à°à°¿ తాడà±à°¤à±â¦ pic.twitter.com/WU6rNaBxwt
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
A man named Tatappa alleged that his wife pushed him into the River Krishna while taking a selfie at Kadlur in Raichur district. Locals rescued him, and a video of the incident has gone viral. Police inquiry is awaited.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പൊലീസ് ജീപ്പിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം: ഇടിച്ചുതെറിപ്പിച്ചതെന്ന് കുടുംബം; വധശ്രമത്തിന് കേസെടുക്കണമെന്ന് പരാതി

'മാധ്യമപ്രതികരണം അന്വേഷണത്തെ വഴിതെറ്റിക്കാന്‍': ബത്തേരി സ്റ്റേഷനില്‍ നിന്നും തൊണ്ടി മുതല്‍ മോഷ്ടിച്ച പൊലീസുകാരനായി തിരച്ചില്‍ ഊര്‍ജ്ജിതം


