തെരുവുനായ്ക്കൾ വട്ടംകൂടി, വളർത്തുനായയെ കൈയിലെടുത്ത് ജീവനും കൊണ്ട് ഓടി സ്ത്രീ; പിന്തുടർന്ന് ആക്രമണം- വീഡിയോ
പാർക്കിൽ സ്ത്രീയെ തെരുവുനായ്ക്കൾ ആക്രമിച്ചു

ന്യൂഡൽഹി: പാർക്കിൽ സ്ത്രീയെ തെരുവുനായ്ക്കൾ ആക്രമിച്ചു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീ ഓടുന്ന നടുക്കുന്ന കാഴ്ചകൾ പുറത്തുവന്നു.
നോയിഡയിൽ ഫ്‌ലാറ്റ് സമുച്ചയത്തിന് താഴെ പാർക്കിലാണ് സംഭവം. സെക്ടർ 78ൽ മഹാഗൺ മോഡേണ സൊസൈറ്റിയിലാണ് സ്ത്രീയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. പാർക്കിൽ വളർത്തുനായയോടൊപ്പം എത്തിയതാണ് സ്ത്രീ. കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കളാണ് സ്ത്രീയെ ആക്രമിച്ചത്.
വളർത്തുനായയെ കൈയിലെടുത്ത് സ്ത്രീ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരുവുനായ്ക്കൾ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സൊസൈറ്റികളിൽ പോലും തെരുവുനായ്ക്കളുടെ ശല്യം കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നാണ് കമന്റുകൾ.
A lady and her pet attacked by stray dogs in Noida. #StrayDogMenace pic.twitter.com/o5OIzT9ESm
â Raajeev Chopra (@Raajeev_Chopra) April 18, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


