പ്രതിശ്രുത വരനൊപ്പം രാത്രികറക്കത്തിനിറങ്ങി യുവതി; അജ്ഞാതന്റെ വെടിയേറ്റ് ദാരുണാന്ത്യം
ബൈക്കിലെത്തിയ യുവാവാണ് 26കാരിയായ യുവതിക്ക് നേരെ വെടിയുതിര്‍ത്തത്

Edited by :migrator
Last Updated :20 ജനുവരി 2024, 8:32 am IST
ന്യൂഡല്‍ഹി: പ്രതിശ്രുതവരനൊപ്പം കാറില്‍ കറങ്ങാനിറങ്ങിയ യുവതി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവ് എന്ന സ്ഥലത്തുവച്ചാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് 26കാരിയായ യുവതിക്ക് നേരെ വെടിയുതിര്‍ത്തത്.
പൂജ ശര്‍മ്മ എന്നാണ് യുവതിയുടെ പേര്. റെസ്റ്റോറന്റില്‍ ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് ഭാവിവരനും യുവതിയും കാറില്‍ സഞ്ചരിച്ചത്. ഇവരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ബൈക്കിലെത്തിയ യുവാവ് വെടിവച്ചത്. പൂജയുടെ തലയ്ക്കാണ് പരിക്കേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


