
News Now
'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

മുംബൈ : നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല് തെറ്റി പാളത്തിലേക്ക് വീണ സ്ത്രീയ്ക്ക് അത്ഭുത രക്ഷപ്പെടല്‍. പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലേക്ക് വീഴാന്‍ തുടങ്ങിയ സ്ത്രീയെ അവിടെയുണ്ടായിരുന്ന റെയില്‍വേ പൊലീസുകാരന്റെ സമയോചിത ഇടപെടലാണ് രക്ഷയായത്.
മഹാരാഷ്ട്രയിലെ കല്യാണ്‍ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമിന് ഇടയിലൂടെ പാളത്തിലേക്ക് വീഴുന്നതിനിടെ, റെയില്‍വേ പ്രൊട്ടക്ഷന്ഫോഴ്സ് കോണ്‍സ്റ്റബില്‍ ചാടിപ്പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
ഇന്നലെ നടന്ന സംഭവത്തില്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സ്ത്രീ വീണതുകണ്ട് ഓടിക്കൂടുന്ന ആളുകളെയും വീഡിയോയില്‍ കാണാം.
#WATCH | A constable of Railway Protection Force (RPF) saved a woman passenger from falling into the gap between two coaches of a running train and platform yesterday. She was trying to board the train in Kalyan, Maharashtra. pic.twitter.com/qnNit5mAWN
â ANI (@ANI) November 18, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


