
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി : ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ പാര്‍ലമെന്റില്‍. തെലുങ്കുദേശം പാര്‍ട്ടി എംപി നരമള്ളി ശിവപ്രസാദാണ് ഹിറ്റ്ലറുടെ വേഷത്തില്‍ പാര്‍ലമെന്റിലെത്തിയത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും സ്പെഷല്‍ പാക്കേജും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ടിഡിപി എംപിയുടെ പ്രച്ഛന്ന വേഷം.
TDP MP Naramalli Sivaprasad is today dressed up as Adolf Hitler during protest in Parliament demanding special status for Andhra Pradesh. He had earlier also dressed up as a school boy, Narad muni and others. pic.twitter.com/pHKcSZpPv0
â ANI (@ANI) August 9, 2018
കഴിഞ്ഞ ദിവസം ശിവപ്രസാദ് ഭഗവാന് ശ്രീരാമന്റെ വേഷത്തിലെത്തിയിരുന്നു. നേരത്തെ മജീഷ്യന്റെയും നാരദമുനിയുടെയും സ്കൂള്‍ വിദ്യാര്‍ത്ഥിയുടെയും വേഷത്തിലും ശിവപ്രസാദ് പാര്‍ലമെന്റിലെത്തി പ്രതിഷേധിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



