
News Now
ന്യൂഡല്ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്
ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്ന്ന് രോഗബാധിതനായി വിവരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഹരിയാന ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില് ചികിത്സയിലായിരുന്നു അദ്ദേഹം.
അതിനിടെ അമിത് ഷായുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ബിജെപി നേതാവ് മനോജ് തിവാരി അറിയിച്ചിരുന്നു. എന്നാല് ഇക്കാര്യം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചതോടെ അദ്ദേഹം ട്വീറ്റ് പിന്വലിക്കുകയായിരുന്നു.
à¤à¤ मà¥à¤°à¥ à¤à¥à¤°à¥à¤¨à¤¾ à¤à¥à¤¸à¥à¤ रिपà¥à¤°à¥à¤ नà¥à¤à¥à¤à¤¿à¤µ à¤à¤ हà¥à¥¤
â Amit Shah (@AmitShah) August 14, 2020
मà¥à¤ à¤à¤¶à¥à¤µà¤° à¤à¤¾ धनà¥à¤¯à¤µà¤¾à¤¦ à¤à¤°à¤¤à¤¾ हà¥à¤ à¤à¤° à¤à¤¸ समय à¤à¤¿à¤¨ लà¥à¤à¥à¤ नॠमà¥à¤°à¥ सà¥à¤µà¤¾à¤¸à¥à¤¥à¥à¤¯à¤²à¤¾à¤ à¤à¥ लिठशà¥à¤à¤à¤¾à¤®à¤¨à¤¾à¤à¤ दà¥à¤à¤° मà¥à¤°à¤¾ à¤à¤° मà¥à¤°à¥ परिà¤à¤¨à¥à¤ à¤à¥ ढाढस बà¤à¤§à¤¾à¤¯à¤¾ à¤à¤¨ सà¤à¥ à¤à¤¾ हà¥à¤°à¤¦à¤¯ सॠà¤à¤à¤¾à¤° वà¥à¤¯à¤à¥à¤¤ à¤à¤°à¤¤à¤¾ हà¥à¤à¥¤
डà¥à¤à¥à¤à¤°à¥à¤¸ à¤à¥ सलाह पर à¤à¤à¥ à¤à¥à¤ à¤à¤° दिनà¥à¤ तठहà¥à¤® à¤à¤à¤¸à¥à¤²à¥à¤¶à¤¨ मà¥à¤ रहà¥à¤à¤à¤¾à¥¤
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






