
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: ആര്‍എസ്എസിനെ ഫാസിസ്റ്റ് എന്ന് വിനോബാ ഭാവെ 1948ല്‍ തന്നെ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ചരിത്രകാരന് രാമചന്ദ്രഗുഹ. നുണകളാണ് അവരുടെ പ്രവര്‍ത്തനത്തിന് അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് ഗുഹ ചൂണ്ടിക്കാട്ടി.
ആര്‍എസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭ തുടങ്ങുന്ന പശ്ചാത്തലത്തിലാണ് വിനോബ ഭാവെയുടെ പഴയ ലേഖനം ഉദ്ധരിച്ചുകൊണ്ടുള്ള രാമചന്ദ്ര ഗുഹയുടെ ട്വീറ്റ്. 1948ല്‍ ഗാന്ധി വധിക്കപ്പെട്ടതിനു പിന്നാലെയാണ് വിനോബ ഭാവെ ഇതെഴുതിയതെന്ന് ലേഖനം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ട് ഗുഹ പറയുന്നു.
ആര്‍എസ്എസിനെ ഫാസിസ്റ്റ് എന്നാണ് ഭാവെ വശേഷിപ്പിച്ചത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ നുണകളെ അടിസ്ഥാനമപ്പെടുത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സത്യത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച ഗാന്ധിയെപ്പോലെയല്ല ആര്‍എസ്എസ് എന്ന് ഗുഹ ട്വീറ്റില്‍ പറഞ്ഞു.
A friend just sent me this piece written by Vinoba Bhave on the RSS, shortly after Gandhiâs murder in 1948. Bhave calls the RSS 'fascist', and says that their practices are based on untruth (unlike Gandhiâs, which were based on truth). pic.twitter.com/nnzFOwcIpw
â Ramachandra Guha (@Ram_Guha) March 9, 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



