ഇന്ത്യയുടെ മകളെ പാക്കിസ്ഥാനില്‍നിന്നും തിരിച്ചെത്തിച്ചു
വാഗ ബോര്‍ഡറില്‍നിന്നും ഇന്ത്യന്‍ സൈന്യം ഉസ്മയെ സ്വീകരിച്ച് കൊണ്ടുവന്നു

ന്യൂഡല്‍ഹി: പാക്കിസ്ഥാന് പൗരനുമായി നിര്‍ബന്ധിത വിവാഹത്തിന് തയ്യാറാകേണ്ടിവന്ന ഇന്ത്യന്‍ പെണ്‍കുട്ടി ഉസ്മയെ തിരികെയെത്തിച്ചു. വാഗ ബോര്‍ഡറില്‍നിന്നും ഇന്ത്യന്‍ സൈന്യം ഉസ്മയെ സ്വീകരിച്ച് കൊണ്ടുവന്നു.
നിര്‍ബന്ധിത വിവാഹത്തെത്തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് പോകേണ്ടിവന്ന ഉസ്മയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയായിരുന്നു ഇന്ന് രാവിലെ ഉസ്മയെ പാക്കിസ്ഥാനില്‍നിന്നും അതിര്‍ത്തി കടത്തിവിട്ടത്.
വീഡിയോ കാണാം:
#WATCH Indian woman Uzma returns to India via Attari-Wagah border, she alleged she was forced to marry a Pakistani pic.twitter.com/x5FeEos6lS
â ANI (@ANI_news) May 25, 2017
വീഡിയോ കടപ്പാട്: എഎന്‍ഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!



