സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:09 am IST

News Now

ലക്‌നൗ: കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു.കോടതിമുറിയില്‍ വച്ചാണ് പ്രതിക്ക് നേരെ നിറയൊഴിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ നഗരത്തിലാണ് സംഭവം. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കോടതി മുറിക്കുളളില്‍ വച്ച് പ്രതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉത്തര്‍പ്രദേശില്‍ കോടതിമുറിയില്‍ പ്രതിയെ വെടിവെച്ചു കൊന്നു