
കനത്ത മഴയില്‍ ബസ് ഒഴുകിപ്പോയി; യാത്രക്കാര്‍ സുരക്ഷിതര്‍: വീഡിയോ
കനത്തെ മഴയെ തുടര്‍ന്ന് ബഗേശ്വരില് യാത്രക്കാരുമായി പോകുന്ന ബസാണ് ഒഴുകിപോയത്. സമീപത്തുള്ള ഒരു മരത്തില്‍ ബസ് തങ്ങി നില്‍ക്കുകയായിരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ തുടര്‍ച്ചയായി പെയ്ത മഴയില്‍ പത്തുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മഴയെ തുടര്‍ന്ന് ഹൈവേകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. കനത്തെ മഴയെ തുടര്‍ന്ന് ബഗേശ്വരില് യാത്രക്കാരുമായി സഞ്ചരിച്ച ബസ് ഒഴുകിപോകുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. 20 യാത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH: Bus carrying 20 passengers slips into a gorge due to landslide in Bageshwar, Uttarakhand; All passengers rescued safely. pic.twitter.com/MQ2vQkA2gu
â ANI (@ANI_news) August 5, 2017
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


