നിയന്ത്രണ രേഖയിലുണ്ടായ പാക്കിസ്ഥാന്റെ കനത്ത വെടിവെപ്പിലും ഷെല്ലാക്രമണത്തിലായിരുന്നു മരണം. സുന്ദര്‍ ബാനി സെക്ടറില്‍ യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു

Last Updated :20 January 2024, 12:09 am IST

News Now

കശ്മീര്‍: കശ്മീരില്‍ പാക് വെടിവെപ്പില്‍ മലയാളി ജവാന്‍ വീരമൃത്യു വരിച്ചു. മാവേലിക്കര പുന്നമൂട് സ്വദേശി ലസാന്‍സ് നായിക് സാം എബ്രഹാം ആണ് മരിച്ചത്. മുപ്പത്തിനാലുവയസായിരുന്നു

നിയന്ത്രണ രേഖയിലുണ്ടായ പാക്കിസ്ഥാന്റെ കനത്ത വെടിവെപ്പിലും ഷെല്ലാക്രമണത്തിലായിരുന്നു മരണം. സുന്ദര്‍ ബാനി സെക്ടറില്‍ യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. ഇതിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശ്മീരില്‍  പാക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു