അവന്തിപോരയില്‍ വച്ചാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടിയത്. 

Last Updated :20 January 2024, 8:00 am IST

News Now

ശ്രീനഗര്‍ : കശ്മീരില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. അവന്തിപോരയില്‍ വച്ചാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടിയത്. 

രാവിലെ പതിവ് പട്രോളിങ് നടത്തുന്നതിനിടെയാണ് അവന്തിപോരയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇവരുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ഒരു ഭീകരനെ വധിച്ചു