News Now
പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

29 കിലോമീറ്റര് മൈലേജ്, നഗരങ്ങളില് ഭൂരിഭാഗവും ഇലക്ട്രിക് മോഡില് ഓടാം; റെനോ ഡസ്റ്റര് ഹൈബ്രിഡ് വിപണിയില്

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്കറ്റ് നിര്മാണം; മൂന്ന് കമ്പനികള്ക്കെതിരെ നടപടി

പാസ്പോര്ട്ട് തിരികെ നല്കിയില്ലേ? ഖത്തറില് തൊഴിലുടമകള്ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല് 25,000 റിയാല് വരെ പിഴ

ഗുജറാത്ത്: പിക്കപ്പ് വാനും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. ഒമ്പതു പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം.
അങ്ക്ലാവിലെ ഗംഭീര പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

29 കിലോമീറ്റര് മൈലേജ്, നഗരങ്ങളില് ഭൂരിഭാഗവും ഇലക്ട്രിക് മോഡില് ഓടാം; റെനോ ഡസ്റ്റര് ഹൈബ്രിഡ് വിപണിയില്

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്കറ്റ് നിര്മാണം; മൂന്ന് കമ്പനികള്ക്കെതിരെ നടപടി