
News Now
'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ടെഹ്റാന്: ഇറാനിലുള്ള ഇന്ത്യക്കാരില് ഒരാള് കോവിഡ് 19 ബാധിച്ചു മരിച്ചു. വിദേശത്തുള്ള 276 ഇന്ത്യക്കാര്ക്ക് കോവിഡ്–19 സ്ഥിരീകരിച്ചിട്ടുണ്ട്. 255 പേരും ഇറാനിലാണ്. മറ്റുള്ളവരുടെ കണക്കുകള് ഇങ്ങനെ – യുഎഇ – 12, ഇറ്റലി – 5, കുവൈത്ത്, ശ്രീലങ്ക, റുവാണ്ട, ഹോങ്കോങ് –1 വീതം.
ഇന്ത്യയില് ഇതുവരെ 169 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നാല് പേര് മരിച്ചു. ലോകത്താകെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം 9000 കടന്നു. ഇതുവരെ 9277 പേര് രോഗബാധമൂലം മരിച്ചുവെന്നാണ് കണക്കുകള്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

