
News Now
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

സൂറത്ത്: ഗുജറാത്തിലെ സൂറത്തില് ട്യൂഷന് സെന്ററില് വന് തീപ്പിടിത്തം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 15 പേരോളം മരിച്ചതായാണ് റിപ്പോര്ട്ടുകള്. മരണ സംഖ്യ ഇനിയും വര്ധിക്കാന് സാധ്യതയുണ്ട്. തീപ്പിടിത്തത്തില് നിന്ന് രക്ഷപെടാനായി കുട്ടികള് മൂന്നാം നിലയില് നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.
തക്ഷശില കോംപ്ലക്സ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. 19 ഓളം ഫയര് എഞ്ചിനുകള് ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള് പുരോഗമിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തീപിടുത്തത്തില് അനുശേചനം രേഖപ്പെടുത്തി. ഗുജറാത്ത് സര്ക്കാരിനോട് സാധ്യമായ എല്ലാ സഹായങ്ങളും നല്കാനും മോദി നിര്ദേശം നല്കി.
#Visuals Gujarat: A fire broke out on the second floor of a building in Sarthana area of Surat; 18 fire tenders at the spot. More details awaited. pic.twitter.com/iY0O588Pom
â ANI (@ANI) May 24, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


