ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ വിലക്കിയിട്ടുണ്ട്.

Last Updated :20 January 2024, 8:00 am IST

News Now


ഷോപിയാന്‍ : ജമ്മുകശ്മീരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. രാവിലെ ഹെന്ദ് സിതാപൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. 

പ്രദേശത്ത് ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസും സൈന്യവുമടങ്ങുന്ന സംയുക്ത സംഘം ഓപറേഷന്‍ നടത്തിയത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ വിലക്കിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ ഇവിടെയുണ്ടാകാമെന്നും നിര്‍വീര്യമാക്കല്‍ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടില്ലെന്നും സൈന്യം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ സൈന്യം വധിച്ചു