
News Now
തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ചികിത്സാ രേഖകള്‍ തമിഴ്നാട് സര്‍ക്കാര്‍ പുറത്ത് വിട്ടു. ജയലളിതയുടെ ചികിത്സാ രേഖകള്‍ എയിംസ് ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ പുറത്ത് വിട്ടത്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് ജയലളിതയ്ക്ക് നല്‍കിയതെന്നും ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ജയലളിത മരിച്ചതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഹൃദയം പ്രവര്‍ത്തന രഹിതമായ സാഹചര്യത്തില്‍ ഇസിഎംഒ സംവിധാനം ഉള്‍പ്പടെയുള്ള ജീവന് രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടിലുണ്ട്
ജീവന് നിലനിര്‍ത്താനാകില്ലെന്ന സാഹചര്യം ഉറപ്പായതോടെയാണ് മുഖ്യമന്ത്രി ചുമതലയുള്ള ഒ പനീര്‍ശെല്‍വത്തെയും തോഴി ശശികലയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചത്. ഡിസംബര്‍ അഞ്ചിന് രാത്രി 11.30നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

