ടിപ്പു ജയന്തി ദിനത്തില്‍ ബന്ദുമായി പരിവാര്‍ സംഘടന
ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കുടകില്‍ ശനിയാഴ്ച ബന്ദ്

ബംഗളുരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കുടകില്‍ ശനിയാഴ്ച ബന്ദ് ആചരിക്കും. ടിപ്പു ജയന്തി വിരുദ്ധ സമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സമിതി പ്രസിഡന്റ് എംബി അഭിമന്യു കുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
സമാധാനപരമായ ബന്ദ് നടത്താനാണ് സമിതി ഉദ്ദേശിക്കുന്നതെന്ന് അഭിമന്യു കുമാര്‍ വ്യക്തമാക്കി. വ്യാപാരികളോടും ബസ്, ഓട്ടോറിക്ഷ ഉടമകളോടും മറ്റ് സംഘടനകളോടും ബന്ദിന് പിന്തുണ നല്കാന് അഭിമന്യുകുമാര്‍ അഭ്യര്‍ഥിച്ചു.നേരത്തെ ടിപ്പു ജയന്തി ആഘോഷം സംസ്ഥാനത്ത് നിരോധിക്കണമെന്ന ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
