ഡോള്‍ഫിന്‍ കനാലില്‍! രക്ഷകരായത് നാട്ടുകാര്‍; ചിത്രങ്ങള്‍

ഡോള്‍ഫിന്‍ കനാലില്‍! രക്ഷകരായത് നാട്ടുകാര്‍; ചിത്രങ്ങള്‍

Last Updated :20 January 2024, 8:32 am IST


ലഖ്‌നൗ: ഗംഗാ നദിയില്‍ ജീവിക്കുന്ന ഡോള്‍ഫിന്‍ അബദ്ധത്തില്‍ കനാലില്‍ എത്തപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയിലുള്ള ശാരദ കനാലിലാണ് ഡോള്‍ഫിന്‍ കുടുങ്ങിയത്.

Story image

ഇതിനെ ഉത്തര്‍പ്രദേശ് വനം വകുപ്പ് അധികൃതരും കടലാമ സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്ന് സുരക്ഷിതമായി അതിനെ തിരികെ ഗംഗാ നദിയില്‍ തന്നെ വിട്ടു.

Story image

ഡോള്‍ഫിന്റെയും നാട്ടുകാര്‍ അതിനെ ഗംഗയിലേക്ക് മാറ്റുന്നതിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Story image

ആൺ വർ​ഗത്തിലുള്ള ഡോൾഫിനാണിത്.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഡോള്‍ഫിന്‍ കനാലില്‍! രക്ഷകരായത് നാട്ടുകാര്‍; ചിത്രങ്ങള്‍