
തെലങ്കാന: കെ ചന്ദ്രശേഖര്‍ റാവുവിന്റെ സത്യപ്രതിജ്ഞ നാളെ
ഉച്ചക്ക് 1.30ന് ഹൈദരബാദിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുക്കും
ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ടിആര്‍എസ് മേധാവി കെ ചന്ദ്രശേഖര്‍ റാവു നാളെ സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ചന്ദ്രശേഖര്‍ റാവു തെലങ്കാനയുടെ മുഖ്യമന്ത്രിയാകുന്നത്. ഉച്ചക്ക് 1.30ന് ഹൈദരബാദിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുക്കും.
മന്ത്രിസഭയില്‍ എത്ര അംഗങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹൈദരബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന എംഎല്‍എമാരുടെ യോഗമാണ് കെസിആറിനെ മുഖ്യമന്ത്രിയായി തെരഞ്ഞടുത്തത്. 119 അംഗങ്ങളുള്ള നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ടിആര്‍എസ് അധികാരത്തിലെത്തിയത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
