
ധുദ്വ ടൈഗര്‍ റിസര്‍വില്‍ കടുവകള്‍ കണ്ടാമൃഗത്തെ കൊന്നു
ഉത്തര്‍പ്രദേശിലെ ധുദ്വ ടൈഗര്‍ റിസര്‍വില്‍ ഒരുകൂട്ടം കടുവകള്‍ കണ്ടാമൃഗത്തെ കൊന്നു.

Last Updated :19 January 2024, 11:53 pm IST
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ധുദ്വ ടൈഗര്‍ റിസര്‍വില്‍ ഒരുകൂട്ടം കടുവകള്‍ കണ്ടാമൃഗത്തെ കൊന്നു. കണ്ടാമൃഗം നാല് കടുവകളാലാണ് ആക്രമിക്കപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഒരു കടുവക്കുടുംബത്തിലെ നാല് അംഗങ്ങള്‍ ചേര്‍ന്നാണ് ഇന്നലെ 20 വയസ് പ്രായമുള്ള കണ്ടാമൃഗത്തെ കൊന്നതെന്ന് ധുദ്വ ടൈഗര്‍ റിസര്‍വിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. കടുവക്കൂട്ടം കണ്ടാമൃഗത്തെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


