
News Now
മരിച്ച സ്ത്രീ മാത്രമേ നിശബ്ദയായിരിക്കൂ: സിൽവിയ പ്ലാത്ത്
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

ന്യൂഡല്ഹി: പഞ്ചാബില് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമീണ വികസന വകുപ്പ് മന്ത്രി ത്രിപത് രജിന്ദര് സിംഗിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം വേഗം ഭേദമാകട്ടെ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര് സിംഗ് ആശംസിച്ചു.
ഗ്രാമീണ വികസന വകുപ്പ് ഡയറക്ടര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്ന്ന് വെള്ളിയാഴ്ച മുതല് മന്ത്രി ക്വാറന്റൈനിലായിരുന്നു. മന്ത്രിയുടെ ശനിയാഴ്ചത്തെ കോാവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതേത്തുടര്ന്ന് ഇന്ന് വീണ്ടും പരിശോധന നടത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


