ബംഗാളില്‍ തൃണമൂല്‍ മുന്നില്‍ ; മമതയുടെ അനന്തരവന്‍ പിന്നില്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. 19 സീറ്റുകളില്‍ തൃണമൂല്‍ മുന്നിട്ടുനില്‍ക്കുന്നു

Last Updated :20 January 2024, 8:00 am IST

കൊല്‍ക്കത്ത : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. 19 സീറ്റുകളില്‍ തൃണമൂല്‍ മുന്നിട്ടുനില്‍ക്കുന്നു. 15 സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎ രണ്ടാംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു. യുപിഎ ഒരു സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. 

ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പിന്നിലാണ്. 2500 ഓളം സീറ്റുകള്‍ക്കാണ് അഭിഷേക് പിന്നിട്ടുനില്‍ക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ബംഗാളില്‍ തൃണമൂല്‍ മുന്നില്‍ ; മമതയുടെ അനന്തരവന്‍ പിന്നില്‍