ബാബാ രാംദേവിന്റെ ജീവചരിത്രം ഇനി മിനിസ്ക്രീനില്‍
യോഗ ഗുരു ബാബാ രാംദേവിന്റെ ജീവിതകഥ ആസ്പദമായി സീരിയല്‍ ഒരുങ്ങുന്നു. 80 കോടി ചിലവില്‍ നിര്‍മിക്കുന്ന സീരിയല്‍ 85 എപ്പീസോഡുകളായാണ് ഒരുക്കുന്നത്

യോഗ ഗുരു ബാബാ രാംദേവിന്റെ ജീവിതകഥ ആസ്പദമായി സീരിയല്‍ ഒരുങ്ങുന്നു. 80 കോടി ചിലവില്‍ നിര്‍മിക്കുന്ന സീരിയല്‍ 85 എപ്പീസോഡുകളായാണ് ഒരുക്കുന്നത്. സ്വാമി രാംദേവ്: ഏക് സെഘര്ഷ് എന്ന പേരിലാണ് സിരീയര് പ്രദര്‍ശനത്തിനെത്തുക.
രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ചലിയുടെ ഔദ്യോഗിക വക്താവ് എസ് കെ തിജരവാല ട്വിറ്ററിലൂടെയാണ് സീരിയല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഡിസ്കവറി ഇന്ത്യയുടെ കീഴിലുള്ള ഡിസ്കവറി ജീതിലാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. ഫെബ്രുവരി 12 മുതലാണ് സീരിയല്‍ ആരംഭിക്കുക.
ഡല്‍ഹി ചത്രസാല്‍ സ്റ്റേഡിയത്തില്‍ സീരിയലിന്റെ പ്രീമിയര്‍ ഷോ ഫെബ്രുവരി 10ന് അവതരിപ്പിക്കാനും സീരിയലിന്റെ നിര്‍മാതാക്കള്‍ക്ക് പദ്ധതിയുണ്ട്. കാന്തി പ്രകാശ് ജാ, നമാന്‍ ജെയിന് എന്നിവരാകും സീരിയലില്‍ പ്രധാന വേഷങ്ങളില്‍ എത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
