News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

ന്യൂഡല്ഹി: നെഞ്ചുവേദനയെ തുടര്ന്ന് ഡല്ഹി എയിംസില് പ്രവേശിപ്പിച്ച മുന് പ്രധാനമന്ത്രി മന്മോഹന് സിങ് ആശുപത്രി വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്.
ഞായറാഴ്ച രാത്രി 8.45ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന ഐസിയുവില് പ്രവേശിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചിരുന്നു. കോവിഡ് ടെസ്റ്റും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവാണ്. രണ്ടുദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
ഡോക്ടര് നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മുന് പ്രധാമന്ത്രിയെ പരിചരിച്ചത്. 2009ല് അദ്ദേഹം കൊറോണറി ബൈപ്പാസ് സര്ജറിക്ക് വിധേയനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News