
മലയാളി സൈനികന് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍
ലഫ്റ്റനന്റ് കേണല്‍ യുബി ജയപ്രകാശി(46) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

Edited by :migrator
Last Updated :19 ജനുവരി 2024, 11:54 pm IST
ന്യൂഡെല്‍ഹി: മലയാളി സൈനികന് ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ലഫ്റ്റനന്റ് കേണല്‍ യുബി ജയപ്രകാശി(46) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് മണക്കടവ് സ്വദേശിയാണിദ്ദേഹം. ജോലിസമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പ്രാഥമികമായി ലഭിച്ചിട്ടുള്ള വിവരം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട് ഇദ്ദേഹത്തിന്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



