
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പറയാറ്. പ്രണയവേളകളില് അവര് പരസ്പരം മറക്കുകയും ചെയ്യും. അങ്ങനെ പ്രണയം പരസ്യമായി പ്രദര്ശിപ്പിച്ച കമിതാക്കളുടെ ഒരു വീഡിയോയാണ് ഇപ്പോള് സമൂഹ മാധ്യമങ്ങളില് വൈറലാകുന്നത്.
ഡല്ഹി മെട്രോയില് സഹയാത്രികര്ക്ക് നടുവിലിരുന്നു ലിപ് ലോക്ക് ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് മിശ്രിത പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
ആളുകള്ക്കിടയില് പരസ്പരം ചുംബിക്കുന്ന കമിതാക്കളെ വിമര്ശിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോള് അത് ഫോണില് പകര്ത്തി പ്രചരിപ്പിച്ച വ്യക്തിയെയാണ് മറ്റൊരു വിഭാഗം വിമര്ശിക്കുന്നത്
There can be a debate whether doing this in public is right or wrong.
â à¤à¤¾à¤à¤¾ lame मà¥à¤à¤ (@oldschoolmonk) November 5, 2019
But what is absolutely wrong is recording video of unknown people and circulating it. https://t.co/KjNtqdm6LN
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

