
News Now
കൊച്ചിയില് 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള് സ്വദേശി അറസ്റ്റില്

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

ന്യൂഡല്ഹി: രാജ്യവ്യാപകമായി എട്ട് ദിവസമായി തുടരുന്ന ചരക്ക് ലോറി സമരം പിന്വലിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്ച്ചയെ തുടര്ന്നാണ് തീരുമാനം. സമരം പിന്വലിക്കുന്നതായി ലോറി ഓണേഴ്സ് അസോസിയേഷന് വാര്ത്താക്കുറിപ്പിലൂടെയാണ് സമരം അവസാനിപ്പിച്ചതായി അറിയിച്ചത്.
ഇന്ധന വിലക്കയറ്റം, ടോള് പിരിവിലെ പ്രശ്നങ്ങള്, ഇന്ഷുറന്സ് വര്ധന എന്നിവയ്ക്കെതിരെയാണ് സമരം. ഉടമകള് ഉന്നയിച്ച ആവശ്യങ്ങള് അനുഭാവപൂര്വമായി പരിഗണിക്കുമെന്ന് മന്ത്രാലയം രേഖാമൂലം ഉറപ്പ് നല്കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്വലിക്കുന്നതെന്ന് ഉടമകള് അറിയിച്ചു. ചരക്ക് ലോറി ഉടമകള് നേരിടുന്ന പ്രശ്നങ്ങള് പഠിക്കാന് ഒരു പ്രത്യേക കമ്മറ്റിക്ക് രൂപം നല്കാനും തീരുമാനമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്വലിക്കാനുള്ള ഉടമകളുടെ തീരുമാനം
സമരം ഒരാഴ്ച പിന്നിട്ടതോട സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്ന്നിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്; ഇന്ത്യയെ വീഴ്ത്തി പരമ്പരയില് ഒപ്പമെത്തി വിന്ഡീസ്

തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

