വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ

അമ്മ നാല് ലക്ഷവും ഫെഫ്ക 81,000 രൂപയും പിഴയടയ്ക്കണം. ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണ്‍, സിബി മലയില്‍, കെ മോഹനന്‍ എന്നിവരും പിഴയടയ്ക്കണം

Last Updated :19 January 2024, 11:54 pm IST
Edited by :migrator

ന്യൂഡെല്‍ഹി:  സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ. വിനയന്റെ പരാതിയെ തുടര്‍ന്നാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ ചുമത്തിയത്.

അമ്മ നാല് ലക്ഷവും ഫെഫ്ക 81,000 രൂപയും പിഴയടയ്ക്കണം. ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണ്‍, സിബി മലയില്‍, കെ മോഹനന്‍ എന്നിവരും പിഴയടയ്ക്കണം. ഇന്നസെന്റ് 51,000 രൂപയും സിബി മലയില്‍ 61000 രൂപയുമാണ് പിഴയടയ്‌ക്കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ