
News Now
ന്യൂഡല്ഹി : സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. കേന്ദ്ര മാനവവിഭവവകുപ്പ് മന്ത്രി രമേശ് പൊഖ്റിയാല് നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക വെബ്സൈറ്റായ cbseresult.nic.in. യിലൂടെ പരീക്ഷാഫലം അറിയാനാകും. 18 ലക്ഷത്തോളം വിദ്യാര്ത്ഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്.
My dear Children, Parents, and Teachers, the results of class X CBSE board examinations will be announced tomorrow. I wish all the students best of luck.#StayCalm #StaySafe@cbseindia29
â Dr. Ramesh Pokhriyal Nishank (@DrRPNishank) July 14, 2020
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 88.78 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






