
News Now
ന്യൂഡല്ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഈ മാസം അവസാനം പ്രഖ്യാപിക്കും.
CBSE Class 12th results for academic Session 2017-18 to be declared on May 26.
â ANI (@ANI) May 25, 2018
ഈ വര്ഷം 28 ലക്ഷം കുട്ടികളാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയെഴുതിയത്. ഇതില് 11.86 ലക്ഷം കുട്ടികള് പന്ത്രണ്ടാം ക്ലാസ് റിസല്ട്ട് കാത്തിരിക്കുന്നത്. ഇത്തവണ ഫലമറിയാന് മൈക്രോസോഫ്റ്റ് എസ്എംഎസ് ഓര്ഗനൈസര് എന്ന ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
Anxiously refreshing your browser to get your CBSE Class 10 or Class 12 results? Stop! Get your results delivered to your SMS Organizer inbox as soon as they are announced, even when you are offline. https://t.co/UxGkXVHSHY pic.twitter.com/c4zhOolMry
â Microsoft India (@MicrosoftIndia) May 24, 2018
പരീക്ഷാര്ത്ഥികള് രജിസ്റ്റര് നമ്പര്, സ്കൂള് കോഡ്, ജനനതിയ്യതി രേഖപ്പെടുത്തിയാല് ഫലം അറിയിന് കഴിയും. കഴിഞ്ഞ തവണ 82 ശതമാനമായിരുന്നു വിജയം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







