
News Now
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

കോഴിക്കോട്: കോഴിക്കോട് ജില്ലയില് ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 12 മണിക്കൂറായി മഴ നിര്ത്താതെ പെയ്യുകയാണ്, നേരിയ ശമനം പോലും ഉണ്ടായിട്ടില്ല. മഴയെത്തുടര്ന്ന് വിവിധയിടങ്ങളില് മണ്ണിടിച്ചില് ഉണ്ടായി. നിരവധി കൃഷിയിടങ്ങളും ഒലിച്ചുപോയി. മഴ നില്ക്കാത്തതിനാല് ജില്ലയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


