കേരള ലളിത കലാ അക്കാദമി അവാർഡ്, തമിഴ്നാട് സർക്കാർ അവാർഡ്, സാഹിത്യ കലാ പരിഷത്ത് അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്

Last Updated :20 January 2024, 8:25 am IST

News Now

ന്യൂഡൽഹി:  പ്രമുഖ ചിത്രകാരൻ കെ ദാമോദരൻ അന്തരിച്ചു. 86 വയസായിരുന്നു. തലശ്ശേരി സ്വദേശിയായ ദാമോദരൻ കെസിഎസ്  പണിക്കരുടെ കീഴിൽ മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ആയിരുന്നു പഠിച്ചത്.

ഒപ്പം പഠിച്ച പ്രമുഖ ചിത്രകാരി ടികെ പദ്മിനിയെ 1968ൽ വിവാഹം കഴിച്ചു.  കേരള ലളിത കലാ അക്കാദമി അവാർഡ്, തമിഴ്നാട് സർക്കാർ അവാർഡ്, സാഹിത്യ കലാ പരിഷത്ത് അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രമുഖ ചിത്രകാരൻ കെ ദാമോദരൻ അന്തരിച്ചു