
News Now
സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 19 | പങ്കാളിയുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുക, അനാവശ്യ വാഗ്ദാനം വേണ്ട

Weekly horoscope (October 18- October 24, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; സംഭവം പഞ്ചാബില്‍

കൊച്ചി:ദുരൂഹ സാഹചര്യത്തില്‍ കൊച്ചി കായലില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണിനായി പൊലീസ് കായലില്‍ പരിശോധന നടത്തുന്നു. രാവിലെ 11.15ഓടെയാണ് തെരച്ചില്‍ തുടങ്ങിയത്. പ്രൈവറ്റ് സ്കൂബ ഡൈവേഴ്സിന്റെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ മൊബൈലില്‍ ഫോണില്‍ നിന്നും കണ്ടെത്താന്‍ സാധിക്കും എന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായ ക്രോണിന്
മിഷേലിന് അയച്ച മെസേജുകളാണ് ഇപ്പോള്‍ കേസിലെ നിര്‍ണ്ണായക തെളിവുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



