
News Now
'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കൊച്ചി : പ്രധാനമന്ത്രി കിസാന് സമ്മാന് നിധി ഉപഭോക്താക്കള്ക്ക് ഇനി വീട്ടിലിരുന്ന് പണം പിന്വലിക്കാം. ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എഇപിഎസ് സംവിധാനം മുഖേനയാണ് പണം പിന്വലിക്കാവുന്നത്.
ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലെ തുകയാണ് പിന്വലിക്കാന് കഴിയുക. സേവനത്തിനായി തൊട്ടടുത്ത പോസ്റ്റ് ഓഫീസിലോ, പോസ്റ്റുമാനെയോ ബന്ധപ്പെടണമെന്ന് എറണാകുളം ഡിവിഷണല് പോസ്റ്റല് സൂപ്രണ്ട് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


