News Now
'ഒരുവീട്ടില് പരമാവധി മൂന്ന് നായകള് മാത്രം'; പെറ്റ് ഓണര്ഷിപ്പ് നിയമം കര്ശനമാകും

മാര്പാപ്പയ്ക്ക് ശ്വാസകോശ കാന്സര്, ജൂതപ്പള്ളിക്ക് മുന്നില് തീയിട്ടയാള് പിടിയില്, പരമ്പര പിടിക്കാന് ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട കേസില് യുവാവ് പിടിയില്, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില് മയക്കുമരുന്നിന്റെ വന് ശേഖരം

പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്കര ജനറല് ആശുപത്രിയില് ചിക്ത്സയ്ക്കെത്തിയ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രക്ഷപ്പെടാന് ശ്രമിച്ച പ്രതിയെ നാട്ടുകാര് പിടികൂടി പൊലീസിലേല്പ്പിച്ചു. ഉദിയന്കുളങ്ങര സ്വദേശി സതീഷ് (52) ആണ് പിടിയിലായത്.
നേത്രരോഗ ചികിത്സയ്ക്കെത്തിയതായിരുന്നു പെണ്കുട്ടി. കണ്ണില് മരുന്നൊഴിച്ചശേഷം കണ്ണടച്ച്, പരിശോധനയ്ക്കായി കാത്തിരിക്കുകയായിരുന്ന പെണ്കുട്ടിയെയാണ് ഉപദ്രവിച്ചത്. കുട്ടിയുടെ കരച്ചില് കേട്ട് രക്ഷിതാക്കളും മറ്റുള്ളവരും എത്തിയപ്പോള് ഇയാള് ഓടി രക്ഷപ്പെട്ടു. ബൈക്കില് കയറി രക്ഷപ്പെടാന് ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News